സെന്റ് ജോസഫ് കോളജിലെ ഹിന്ദി വിഭാഗം പ്രേംചന്ദ് ദിനം ആചരിച്ചു

സെന്റ് ജോസഫ് കോളജിലെ ഹിന്ദി വിഭാഗം പ്രേംചന്ദ് ദിനാചരണം ഹിന്ദി വിഭാഗം മുന്‍ മേധാവി സിസ്റ്റര്‍ ഡോ. റോസ് ആന്റോ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.
ഇരിങ്ങാലക്കുട: സെന്റ് ജോസഫ് കോളജിലെ ഹിന്ദി വിഭാഗം പ്രേംചന്ദ് ദിനം ആചരിച്ചു. ഹിന്ദി വിഭാഗം മുന്‍ മേധാവി സിസ്റ്റര്‍ ഡോ. റോസ് ആന്റോ ഉദ്ഘാടനം നിര്‍വഹിച്ചു. കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി അധ്യക്ഷത വഹിച്ചു. സിസ്റ്റര്‍ റോസ് ആന്റോയ്ക്ക് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ബ്ലെസി ഉപഹാരം നല്കി ആദരിച്ചു.