കരാഞ്ചിറ സെന്റ് സേവിയേഴ്സ് ഹൈസ്കൂളില്‍ നടന്ന ഇരിങ്ങാലക്കുട ഉപജില്ല ഖൊ ഖൊ മത്സരങ്ങള്‍ ഫാ. ജെയിസ് പള്ളിപ്പാട്ട് ഉദ്ഘാടനം ചെയ്തു

കരാഞ്ചിറ സെന്റ് സേവിയേഴ്സ് ഹൈസ്കൂളില്‍ നടക്കുന്ന ഇരിങ്ങാലക്കുട ഉപജില്ല ഖൊ ഖൊ മത്സരങ്ങള്‍ സ്കൂള്‍ മാനേജര്‍ ഫാ. ജെയിസ് പള്ളിപ്പാട്ട് ഉദ്ഘാടനം ചെയ്യുന്നു. എം.ജെ. ഷാജി, ജേക്കബ് ആലപ്പാട്ട്, സി.ജെ. മഞ്ജു, കെ.കെ. സതീശന്, ജോഫിന്‍ ജോഷി എന്നിവര്‍ നേതൃത്വം നല്കി.