ലിറ്റില് ഫ്ളവര് എല്പി സ്കൂള് വിദ്യാര്ഥികള്ക്കായി ഏകദിന ഭക്ഷ്യബോധവത്കരണ ക്യാമ്പ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് ബിവോക്ക് ഫുഡ് പ്രൊസസിംഗ് ടെക്നോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തില് ഇരിങ്ങാലക്കുട ലിറ്റില് ഫ്ളവര് എല്പി സ്കൂള് വിദ്യാര്ഥികള്ക്കായി ഏകദിന ഭക്ഷ്യബോധവത്കരണ ക്യാമ്പ് സംഘടിപ്പിച്ചു. കുട്ടികള്ക്കിടയിലുള്ള ജംഗ് ഫുഡ് ഉപയോഗം കുറയ്ക്കുക എന്നതാണ് ലക്ഷ്യം. ബിവോക്ക് ഫുഡ് പ്രൊസസിംഗ് ടെക്നോളജി മേധാവി അസി.പ്രഫ. അശ്വിന് സഞ്ജീവ്, അസി. പ്രഫ. ലുലു വര്ഗീസ്, ലിറ്റില് ഫ്ളവര് എല്പി സ്കൂള് ഹെഡ്മിസ്ട്രസ് സിസ്റ്റര് റിനറ്റ്, പ്രോഗ്രാം കോ ഓര്ഡിനേറ്റര് വിനി എന്നിവര് പങ്കെടുത്തു.

ക്രൈസ്റ്റ് കോളജില് ക്രിസ്തുമസ് കേക്ക് ഫ്രൂട്ട് മിക്സിംഗ്
പാറപ്പുറം സാംസ്കാരിക നിലയം: പ്രതീകാത്മക ഉദ്ഘാടനം നടത്തി ബിജെപി
134 വര്ഷത്തിനുശേഷം കേരളത്തില്നിന്ന് പുതിയ മൂങ്ങവലച്ചിറകനെ കണ്ടെത്തി
സെന്റ് ജോസഫ്സ് കോളജില് കംമ്പ്യൂട്ടേഷനല് ലാബ് ഉദ്ഘാടനം ചെയ്തു
ക്രൈസ്റ്റ് കോളജില് ഫിനാന്സ് വിദ്യാഭ്യാസ സെമിനാര്
കുഴിക്കാട്ടുകോണം വിമലമാതാ പള്ളിയില് തിരുനാള്