ക്രൈസ്റ്റ് നഗര് റെസിഡന്റ്സ് അസോസിയേഷന്റെ കുടുംബകൂട്ടായ്മയും ആദരിക്കല് സമ്മേളനവും നടത്തി
ക്രൈസ്റ്റ് നഗര് റെസിഡന്റ്സ് അസോസിയേഷന്റെ കുടുംബകൂട്ടായ്മയും ആദരിക്കല് സമ്മേളനവും മുനിസിപ്പല് ചെയര്പേഴ്സണ് മേരികുട്ടി ജോയ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് നഗര് റെസിഡന്റ്സ് അസോസിയേഷന്റെ കുടുംബകൂട്ടായ്മയും ആദരിക്കല് സമ്മേളനവും മുനിസിപ്പല് ചെയര്പേഴ്സണ് മേരികുട്ടി ജോയ് ഉദ്ഘാടനം ചെയ്തു. അസോസിയേഷന് പ്രസിഡന്റ് തോംസണ് ചിരിയങ്കണ്ടത്ത് അധ്യക്ഷത വഹിച്ചു. സാഹിത്യ പ്രതിഭാ പുരസ്കാരം ബോബി ജോസിനും, ചലചിത്ര പ്രതിഭാ പുരസ്കാരം ക്രിസ് തോമസ് മാവേലിയ്ക്കും ക്രൈസ്റ്റ് എന്ജിനീയറിംഗ് കോളജ് എക്സിക്യൂട്ടിവ് ഡയറക്ടര് ഫാ. ജോണ് പാലിയേക്കര സമ്മാനിച്ചു. സെക്രട്ടറി ഷാജു കണ്ടംക്കുളത്തി ട്രഷറര് മാത്യു ജോര്ജ്ജ്, സക്കീര് ഓലക്കോട്ട്, ടെല്ഫിന് ഇട്ടീര, ടി.വി. സോമന്, തോമസ് മാവേലി, ആനി പോള്, ഡെല്റ്റി ജീസന് എന്നിവര് സംസാരിച്ചു.

തദ്ദേശപ്പോരില് അങ്കത്തിനൊരുങ്ങി ദമ്പതികള്
യുഡിഎഫ് ഇരിങ്ങാലക്കുട മുനിസിപ്പല്തല കണ്വെന്ഷന്
ഇരിങ്ങാലക്കുട നഗരസഭ എന്ഡിഎ സ്ഥാനാര്ഥി കണ്വെന്ഷന് നടന്നു
ആലേങ്ങാടന് സൗത്ത് ഇന്ത്യന് ഹോക്കി ടൂര്ണമെന്റില് വിജയികളായി ക്രൈസ്റ്റ് കോളജ് ടീം
സഹോദയ ഖോ-ഖോ ചാമ്പ്യന്ഷിപ്പ്
കാല് നൂറ്റാണ്ടായി ഇരിങ്ങാലക്കുട നഗരസഭ ഭരിച്ചത് ദിശാബോധമില്ലാത്ത ഭരണാധികാരികള്- മന്ത്രി ഡോ ആര് ബിന്ദു