കടുപ്പശേരി തിരുഹൃദയ ദേവാലയത്തിലെ വിശുദ്ധ സെബസ്ത്യാനോസിന്റ അമ്പുതിരുനാളിന്റെ കൊടിയേറ്റം ഫാ. നിക്സന് ചാക്കോര്യ നിര്വ്വഹിച്ചു
![](https://irinjalakuda.news/wp-content/uploads/2025/01/KADUPASERY-CHURCH.jpeg)
കടുപ്പശേരി തിരുഹൃദയ ദേവാലയത്തിലെ വിശുദ്ധ സെബസ്ത്യാനോസിന്റ അമ്പുതിരുനാളിന്റെ കൊടിയേറ്റം ഫാ നിക്സന് ചാക്കോര്യ നിര്വ്വഹിക്കുന്നു. വികാരി ഫാ.റോബിന് പാലാട്ടി സമീപം.