കോണ്‍ഗ്രസ് പൊറത്തിശേരി മണ്ഡലം കമ്മറ്റി ഉമ്മന്‍ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു

കോണ്‍ഗ്രസ് പൊറത്തിശേരി മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച ഉമ്മന്‍ചാണ്ടി അനുസ്മരണം.
ഇരിങ്ങാലക്കുട: കോണ്‍ഗ്രസ് പൊറത്തിശേരി മണ്ഡലം ഉമ്മന്‍ചാണ്ടി അനുസ്മരണ യോഗം നടത്തി. ഡിസിസി സെക്രട്ടറി ആന്റോ പെരുമ്പുള്ളി യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡല പ്രസിഡന്റ് പി.കെ. ഭാസി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ഭാരവാഹികളായ അബ്ദുള്ള കുട്ടി, റോയ് പൊറത്തുക്കാരന്‍. മുനിസിപ്പല്‍, വൈസ് ചെയര്മാന് ബൈജു കുറ്റിക്കാടന്‍, കൗണ്‍സിലര്‍ അജിത്, മണ്ഡലം വൈസ് പ്രസിഡന്റ് ഗണേഷ്, രഘു കണ്ണാട്ടു, സെക്രട്ടറിമാരായ ഷിബു റാഫേല്‍, ജോയ്, എ.സി. പോള്‍, ഐഎന്‍ടിയുസി മണ്ഡലം പ്രസിഡന്റ് ജോയ്സന്‍ വാര്‍ഡ് പ്രസിഡന്റുമാരായ ജോസ്, സജിവന് പ്രഭാകരന്, വേലായുധന്, ജോസ് മംഗലന്‍ എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി.