കുടുംബ സംഗമം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട നഗരസഭ 22-ാം വാര്‍ഡ് കോണ്‍ഗ്രസ് പ്രവര്‍ത്തക കുടുംബ സംഗമം മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി എം.പി. ജാക്സണ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നഗരസഭ 22-ാം വാര്‍ഡ് കോണ്‍ഗ്രസ് പ്രവര്‍ത്തക കുടുംബ സംഗമം സംഘടിപ്പിച്ചു. മുന്‍ നഗരസഭ വൈസ് ചെയര്മാന് കെ. വേണുഗോപാലിന്റെ വസതിയില്‍ ചേര്‍ന്ന സംഗമം മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി എം.പി. ജാക്സണ് ഉദ്ഘാടനം ചെയ്തു. മുന്‍ എംപി സാവിത്രി ലക്ഷ്മണന് മുഖ്യ പ്രഭാഷണം നടത്തി. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സി.എസ്. അബ്ദുല്‍ ഹഖ് മുഖ്യാതിഥിയായിരുന്നു. കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ് കെ. മനോജ്കുമാര്‍ അധ്യക്ഷത വഹിച്ചു. കെ. വേണു ഗോപാല്‍, കൗണ്‍സിലര്‍ ഒ.എസ്. അവിനാശ്, ടി.വി. ചാര്‍ളി എന്നിവര്‍ സംസാരിച്ചു.

പാറപ്പുറം സാംസ്കാരിക നിലയം: പ്രതീകാത്മക ഉദ്ഘാടനം നടത്തി ബിജെപി
ബിജെപി ഇരിങ്ങാലക്കുടയില്‍ വികസന സദസ് സംഘടിപ്പിച്ചു
കുഴിക്കാട്ടുകോണം വിമലമാതാ പള്ളിയില്‍ തിരുനാള്‍
ബിജെപി കര്‍ഷക മോര്‍ച്ച വായ് മൂടിക്കെട്ടി പ്രതിഷേധിച്ചു
നിപ്മറും പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലുമായി ധാരണാപത്രം കൈമാറി
ഒമ്പത് വര്‍ഷം വാടക കെട്ടിടത്തില്‍; ആളൂര്‍ പോലീസ് സ്റ്റേഷന് കെട്ടിടത്തിനുള്ള 19 സെന്റ് ഭൂമിയുടെ അനുമതി പത്രം കൈമാറി