മുകുന്ദപുരം സര്‍ക്കിള്‍ സഹകരണ യൂണിയനില്‍ റിപ്പബ്ലിക് ദിനാഘോഷം നടത്തി

ഇരിങ്ങാലക്കുട: മുകുന്ദപുരം സര്‍ക്കിള്‍ സഹകരണ യൂണിയനില്‍ റിപ്പബ്ലിക് ദിനാഘോഷം നടത്തി. മുകുന്ദപുരം സര്‍ക്കിള്‍ സഹകരണ യൂണിയന് അസിസ്റ്റന്റ് രജിസ്ട്രാര്‍ എം.സി. അജിത് പതാക ഉയര്‍ത്തി. സര്‍ക്കിള്‍ സഹകരണ യൂണിയന് കമ്മിറ്റി അംഗങ്ങളായ കെ.ആര്. രവി, എം.വി. ഗംഗാധരന്, എ.എസ്. ജിനി, ഓഫീസ് സൂപ്രണ്ട് കെ.എല്‍. ഓമന, കെ.എന്‍. വിജയാംബിക, സര്‍ക്കിള്‍ സഹകരണ യൂണിയന് കമ്മിറ്റി അംഗം ജോസഫ് ചാക്കോ എന്നിവര്‍ പ്രസംഗിച്ചു.