റെയില്‍വേ സ്റ്റേഷന് വികസനം; സര്‍വകക്ഷി പ്രതിഷേധ സംഗമം സമാപന സമ്മേളനം

ഇരിങ്ങാലക്കുട റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്ന സര്‍വകക്ഷി പ്രതിഷേധ സംഗമത്തിന്റെ സമാപനസമ്മേളനം മന്ത്രി ആര്. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.
കല്ലേറ്റുംകര: റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്ന സര്‍വകക്ഷി പ്രതിഷേധ സംഗമം സമാപനസമ്മേളനം മന്ത്രി ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. അസോസിയേഷന് പ്രസിഡന്റ ഷാജു ജോസഫ് അധ്യക്ഷത വഹിച്ചു. ഇ.ടി. ടൈസണ്‍ എംഎല്‍എ, പി.സി. സുഭാഷ്, ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.കെ. ഡേവീസ്, നിപ്മര്‍ ഡയറക്ടര്‍ ചന്ദ്രബാബു, ഡയസ് അച്ചാണ്ടി തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.