ഇരിങ്ങാലക്കുട രൂപത മതബോധനം പത്ത്, 12 ക്ലാസുകളിലെ റാങ്ക് ജേതാക്കളെ പ്രഖ്യാപിച്ചു
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട രൂപതയിലെ മതബോധനം പത്ത്, 12 ക്ലാസുകളിലെ റാങ്ക് ജേതാക്കളെ പ്രഖ്യാപിച്ചു. റാങ്ക്, പേര്, ഇടവക യഥാക്രമം
പത്താം ക്ലാസ് റാങ്ക് ജേതാക്കള്‍: 1. ആന്‍ലിയ ബിജു (കൊടുങ്ങ), 2. ധന്യ എലിസബത്ത് തോമസ് (ജൂബിലി നഗര്‍), 3. ഇസബെല്ല കെ. ജോസഫ് (കുതിരത്തടം), 4. അപര്‍ണ ജോസ് (നടവരമ്പ്), 5. വി.ഐ. ബിനിഷ (സൗത്ത് താണിശേരി), 6. ഏഡ്വിന്‍ അലനോലിക്കല്‍ (വാസുപുരം), 7. ഏയ്ഞ്ചല്‍ ഷെല്‍ബി (വെമ്പല്ലൂര്‍), 8. യോന ബിജു (ആനന്ദപുരം), 9. അല്‍വിയ ഷീജോ (പേരാമ്പ്ര), 10. ബ്ലെസി മരിയ (താഴെക്കാട്), 11. മെറിന് സി. ജോഷി (കൊറ്റനെല്ലൂര്‍), 12. അലീന തോമസ് (പോട്ട എല്‍എഫ്), 13. വി.ആര്. ആഗ്നസ് (കനകമല), 14. എ.ജെ. ഏയ്ഞ്ചല്‍ (പൊറത്തിശേരി), 15. ഏയ്ഞ്ചല്‍ മരിയ സുനില്‍ (കുറ്റിക്കാട്), 16. മിഥില പി. തോമസ് (മടത്തുംപടി), 17. ജോയല്‍ ജോഗി (താഴെക്കാട്), 18. ബ്ലെസി ബൈജു (വാസുപുരം), 19. ജെഫ്റിന്‍ ജോജോ (പുത്തന്‍വേലിക്കര), 20. അഗ്നസ് റീജോ (താഴെക്കാട്).
12-ാം ക്ലാസ് റാങ്ക് ജേതാക്കള്‍: 1.ആന്‍ ചാക്കോ (എടത്തിരുത്തി ഫൊറോന), 2. ആന്‍ ബൈജു വട്ടോളി (തുമ്പക്കോട്), 3. എലിസബത്ത് തോമസ് (പാറേക്കാട്ടുക്കര), 4. ബിവിയ വിന്‍സെന്റ് (കാല്‍വരിക്കുന്ന്), 5. ഐയ്ഡ ആന്റു (കരുവന്നൂര്‍), 6. അലേന ജെയ്സണ്‍ (താഴെക്കാട്), 7. ആന്‍ ട്രീസ സേവ്യര്‍ (പുല്ലൂര്‍), 8. കെ.വി. ആന്‍ മരിയ (സൗത്ത് താണിശേരി), 9. സിമി യോഹന്നാന് (മുത്രത്തിക്കര), 10. ജിസ്മി ജില്‍സണ്‍ (വെണ്ണൂര്‍), 11. അലീന റോബി (മാരന്ക്കോട് സെന്റ് ജോസഫ്), 12. തിമോത്തി ജെയ്മി (പൊറത്തിശേരി), 13. ആന്‍ ഗ്രേയ്സ് ജോയ് (കാട്ടൂര്‍), 14. ഗ്ലാനിയ ജോസ് (കരുവന്നൂര്‍), 15. അലീന ജെയ്സണ്‍ (കാല്‍വരിക്കുന്ന്), 16. ജെസ്വീന ജോസഫ് (എടത്തിരുത്തി ഫൊറോന), 17. നേഹ തോമസ് (പുത്തന്‍വേലിക്കര), 18. നേഹ ജോസഫ് (മൂന്നുമുറി), 19. പി.എസ്. ഏയ്ഞ്ചല്‍ (കുറ്റിക്കാട് ഫൊറോന), 20. ഏബിള്‍ മരിയ പോളി (കൊന്നക്കുഴി).

ഫോട്ടോഗ്രാഫിയുടെ ഋതുഭേദങ്ങള്‍ അടയാളപ്പെടുത്തിയ പുസ്തകശേഖരം സെന്റ് ജോസഫ്സ് കോളജിന് കൈമാറി എ.സി. ജയന്
16-ാം മത് തൃശൂര്‍ റവന്യൂ ജില്ല സ്കൂള്‍ ശാസ്ത്രോത്സവം നാളെയും മറ്റന്നാളും ഇരിങ്ങാലക്കുടയില്‍
അമര്‍ജവാന്‍ യുദ്ധസ്മാരകത്തിന് സ്റ്റോപ്പ് മെമ്മോ
യുവജന കൂട്ടായ്മയുടെ മാതൃകാപരമായ പ്രവര്‍ത്തനം; പൂവത്തുംകടവില് ആധുനിക സൗകര്യങ്ങളോടെ വേറിട്ട ബസ് സ്റ്റോപ്പ്
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുറയ്ക്കുന്നതിനും പരിസ്ഥിതി സംരക്ഷണത്തിനുമായി സ്വയം നിര്‍മിച്ച പേപ്പര്‍ ക്യാരിബാഗുകള്‍ വിതരണം ചെയ്തു
ഇരിങ്ങാലക്കുട ജനമൈത്രി പൊലിസ് ഓപ്പറേഷന് തൂഫാന് ഫുട്ബോള്‍ ടൂര്‍ണമെന്റ്; ക്രൈസ്റ്റ് കോളജ് ജേതാക്കള്‍