സെന്റ്ജോസഫ്സ് കോളേജില്‍ സൗജന്യ വാക്സിനേഷന് ഡ്രൈവ് നടത്തി
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജിലെ എന്‍.എസ്.എസ് യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ മതിലകം നമ്മുടെ ആരോഗ്യം കമ്മ്യൂണിറ്റി ആശുപത്രിയുമായി സഹകരിച്ചു കൊണ്ട് സൗജന്യ വാക്സിനേഷന് ഡ്രൈവ് സംഘടിപ്പിച്ചു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ ആഷ തെരേസ് ഉദ്ഘാടനം നിര്‍വഹിച്ചു. മതിലകം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ഡോ.അനറ്റ്, കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ എലൈസ, മുന്‍ പ്രിന്‍സിപ്പല്‍ ഡോ.സിസ്റ്റര്‍ ക്രിസ്റ്റി, തൃശ്ശൂര്‍ ജില്ലാ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ.ടി.വി ബിനു എന്നിവര്സിഹിതരായിരുന്നു. എന്‍.എസ്.എസ് പ്രോഗ്രാംഓഫീസര്‍മാരായ ഡോ.സിനി വര്‍ഗീസ്, അമൃത തോമസ്, എന്‍.എസ്.എസ് വോളന്റിയര്‍മാരായ ഹെന്ന റോസ്, ഫ്ളോറിപ്സ് തോമസ്എിവര് നേതൃത്വം നല്കി

അമര്‍ജവാന്‍ യുദ്ധസ്മാരകത്തിന് സ്റ്റോപ്പ് മെമ്മോ
യുവജന കൂട്ടായ്മയുടെ മാതൃകാപരമായ പ്രവര്‍ത്തനം; പൂവത്തുംകടവില് ആധുനിക സൗകര്യങ്ങളോടെ വേറിട്ട ബസ് സ്റ്റോപ്പ്
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുറയ്ക്കുന്നതിനും പരിസ്ഥിതി സംരക്ഷണത്തിനുമായി സ്വയം നിര്‍മിച്ച പേപ്പര്‍ ക്യാരിബാഗുകള്‍ വിതരണം ചെയ്തു
ഇരിങ്ങാലക്കുട ജനമൈത്രി പൊലിസ് ഓപ്പറേഷന് തൂഫാന് ഫുട്ബോള്‍ ടൂര്‍ണമെന്റ്; ക്രൈസ്റ്റ് കോളജ് ജേതാക്കള്‍
ദി എഐ ടേണ്‍ ത്രിദിന അന്താരാഷ്ട്ര സമ്മേളനം സമാപിച്ചു
പി.കെ. ചാത്തന് മാസ്റ്ററുടെ ജീവചരിത്രം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം: കുമ്മനം രാജശേഖരന്