ഇരിങ്ങാലക്കുട: കാക്കാതിരുത്തി ആലുക്കത്തറ കമലാക്ഷി (89) അന്തരിച്ചു. സംസ്കാരം നടത്തി. ഭര്‍ത്താവ്: പരേതനായ അപ്പുണ്ണി. മക്കള്‍: ഓമന, രാവുണ്ണിക്കുട്ടി (ഖത്തര്‍), സോമന്, പുഷ്പ, ബാബു, ഗോപാലന്. മരുമക്കള്‍: അജിത, രാഗിണി, ശ്രീധരന്, സുധിനി, സന്ധ്യ, പരേതനായ വിജയന്.
About Author