ക്രൈസ്റ്റ് കോളജില്‍ ആരംഭിച്ച ജില്ലാ ജൂണിയര്‍ റഗ്ബി ക്യാമ്പിനു തുടക്കമായി
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജില്‍ ആരംഭിച്ച ജില്ലാ ജൂണിയര്‍ റഗ്ബി ക്യാമ്പിനു തുടക്കമായി. നഗരസഭ പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജെയ്സണ്‍ പാറേക്കാടന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്രൈസ്റ്റ് കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഫാ. ജോയ് പീണിക്കപറമ്പില്‍ അധ്യക്ഷത വഹിച്ചു. ക്രൈസ്റ്റ് കോളജ് എച്ച്ഒഡി ബിന്റു ടി. കല്യാണ്‍, കായിക അധ്യാപകന് രാജേഷ് പ്രസാദ്, അസോസിയേഷന് പ്രസിഡന്റ് അഡ്വ. അജിത് ബാബു എന്നിവര്‍ പ്രസംഗിച്ചു. ക്യാമ്പില്‍ നിന്നു 24 അംഗ ജില്ലാ ടീമിനെ തെരഞ്ഞെടുക്കും. ബോയ്സ് ടീം കോച്ച് വിഷ്ണുരാജിനെയും ഗേള്‍സ് ടീം കോച്ചായി കെ. അര്ജുന് എന്നിവരെ തെരഞ്ഞെടുത്തു. പുരുഷ-വനിതാ വിഭാഗങ്ങളിലായി 60 കുട്ടികള്‍ പങ്കെടുക്കും

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു