ലാബ് ടെക്നീഷ്യന് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
August 10, 2020
Social media
കൊറ്റനെല്ലൂര്‍: വേളൂക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ലാബ് ടെക്നീഷ്യന് തസ്തികയിലേക്കു അപേക്ഷ ക്ഷണിച്ചു. അപേക്ഷകളും സര്‍ട്ടിഫിക്കറ്റുകളും ഈ മാസം 17 നു മുമ്പ് മെഡിക്കല്‍ ഓഫീസര്‍ ഇന്‍ചാര്‍ജ്, പ്രാഥമികാരോഗ്യകേന്ദ്രം, വേളൂക്കര, തൃശൂര്‍, 680662 എന്ന വിലാസത്തില്‍ ലഭിക്കണം.