ഗസ്റ്റ് ലക്ചറര്‍ ഒഴിവ്
ഇരിങ്ങാലക്കുട: സെന്റ് ജോസഫ് കോളജില്‍ ഹിന്ദി വിഭാഗത്തിലേക്ക് ഗവണ്മെന്റ് ഗസ്റ്റ് ലക്ചറെ ആവശ്യമുണ്ട്. 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദവും നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് വിജയവും നേടിയവര്‍ക്ക് അപേക്ഷിക്കാം. യോഗ്യതയുള്ളവരുടെ അഭാവത്തില്‍ 55ശതമാനം മാര്‍ക്കുള്ള ബിരുദാനന്തര ബിരുദക്കാരെയും പരിഗണിക്കും. താല്പര്യമുള്ളവര് രേഖകള്‍ സഹിതം 16ന് രാവിലെ ഒമ്പതിന് കോളജ് ഓഫീസില്‍ ഹാജരാകണം. നെറ്റ് പിഎച്ച്ഡി യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 8301000125.

ഡോ. സെബാസ്റ്റ്യന്‍ ജോസഫ് രചനാനൈപുണി സംസ്ഥാനതല പുരസ്കാരം എന്‍.എസ്. സംഘമിത്രക്ക്
ഡോ കെ.ജെ. വര്‍ഗീസിന് ഉന്നത വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനക്കുള്ള അന്താരാഷ്ട്ര അവാര്‍ഡ്
കോള്‍ നിലങ്ങള്‍ ജൈവവൈവിധ്യത്തിന്റെ കലവറ, കേരളത്തിന് പുതിയ നാല് പുല്‍ച്ചാടികള്‍ കൂടി
കലാലയരത്ന പുരസ്കാരം അമല അന്ന അനിലിന്
ട്രാന്‍സ് ജെന്‍ഡേഴ്സിന്റെ ശാക്തീകരണം ദിശാബോധം പകര്‍ന്ന് ക്രൈസ്റ്റ് കോളജില്‍ നിന്ന് പിഎച്ച്ഡി തീസിസ്
കാലിക്കട്ട് സര്‍വകലാശായില്‍ നിന്നും ഫിസിക്സില്‍ പിഎച്ച്ഡി നേടി സ്മിത ഭാസ്കരന്