സൗജന്യ പ്രമേഹ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: അവിട്ടത്തൂര്‍ തിരുകുടുംബ ദേവാലയത്തിലെ തിരുനാള്‍ കമ്മിറ്റിയുടെയും ലയണ്‍സ് ക്ലബ് കൊമ്പിടിഞ്ഞാമക്കലിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ പാരിഷ് ഹാളില്‍ സൗജന്യ പ്രമേഹ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് കോഡിനേറ്റര്‍ ജോണ്സണ് കോലങ്കണ്ണി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ഡേവീസ് അബൂക്കന്‍ അധ്യക്ഷത വഹിച്ചു. തിരുനാള്‍ ജനറല്‍ കണ്‍വീനര്‍ ബാബു കോലങ്കണ്ണി, കൈക്കാരന് ജോജി മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

പൊലിസ് മെഗാ രക്തദാന ക്യാമ്പ് സംരക്ഷ 2026 സംഘടിപ്പിച്ചു
പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലില്‍ സൗജന്യ അസ്ഥിരോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു
പറപ്പൂക്കര കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്
സൗജന്യ നേത്രരോഗ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
മരുന്നിനൊപ്പം വിഷമില്ലാത്ത ഭക്ഷണവും
ഇരിങ്ങാലക്കുട കോ ഓപ്പറേറ്റീവ് ആശുപത്രിയില്‍ ലോക ഹൃദയദിനാചരണം സംഘടിപ്പിച്ചു