തൃശിവ പേരൂര്‍ ടൗണ്‍ ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തിൽ ഓണക്കിറ്റ് വിതരണം ചെയ്തു
Warning: Attempt to read property "post_excerpt" on null in /var/www/wptbox/wp-content/themes/magnitude/inc/hooks/hook-single-header.php on line 109
നടവരമ്പ്: വേളൂക്കര പഞ്ചായത്തിലെ കോവിഡ് ക്ലസ്റ്ററായ മൂന്നാം വാര്‍ഡിലെ നടവരമ്പ് അംബേദ്കര്‍ കോളനിയിലെ 200 ഓളം കുടുംബങ്ങള്‍ക്കു തൃശിവ പേരൂര്‍ ടൗണ്‍ ലയണ്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഓണക്കിറ്റുകള്‍ വിതരണം ചെയ്തു. ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ സാജു ആന്റണി പാത്താടന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ടൗണ്‍ ക്ലബ് പ്രസിഡന്റ് ഷേക്ക് അസ്ഗര്‍ ഹുസൈന് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഉചിത സുരേഷ് മുഖ്യാതിഥിയായിരുന്നു. ക്ലബ് സെക്രട്ടറി പി.എസ്. ഉണ്ണികൃഷ്ണന്, ഭാരവാഹികളായ ഡോ. കെ.എസ്. രജിതന്‍, അഡ്വ. പി.വി. ഹരിദാസ്, ബാബുരാജ്, ടി. ജയകൃഷ്ണന്, ടി. ശ്രീധരന്‍നായര്‍, കെ. പാപ്പച്ചന്, ടി.സി. ശിവന് എന്നിവര്‍ പങ്കെടുത്തു.

ഫെര്‍ട്ടിലൈസേഴ്സ് പെസ്റ്റിസൈഡ്സ് ഡീലേഴ്സ് അസോസിയേഷന് സംഘടനയുടെ പൊതുയോഗം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട റോട്ടറി ക്ലബ്ബിന്റെ സേവനപ്രവര്‍ത്തനങ്ങള്‍ തുടങ്ങി
കപ്പാസിറ്റി ബില്‍ഡിംഗ്; പ്രതീക്ഷാഭവനില്‍ ജൈവ പച്ചക്കറി കൃഷി പരിശീലനം സംഘടിപ്പിച്ചു
നവരസ സാധന ശില്പശാല സമാപിച്ചു
സെന്റ് ജോസഫ്സ് കോളജില്‍ ബയോപ്രെയ്റി 2026 27 ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട ലിറ്റില്‍ ഫഌര്‍ കോണ്‍വെന്റ് എല്‍പി സ്കൂളില്‍ വിജയോത്സവം