വേളൂക്കര ഗ്രാമപഞ്ചായത്ത് ടിഷ്യൂകള്‍ച്ചര്‍ നേന്ത്രന് വാഴതൈ വിതരണം ചെയ്തു
കൊറ്റനെല്ലൂര്‍: വേളൂക്കര ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം ഗുണഭോക്താക്കള്‍ക്ക് സൗജന്യമായി ടിഷ്യൂകള്‍ച്ചര്‍ നേന്ത്രന് വാഴതൈ വിതരണം ചെയ്തു. വേളൂക്കര ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ വച്ച് നടത്തിയ വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനീഷ് നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെന്‍സി ബിജു, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷീജ ഉണ്ണികൃഷ്ണന്, മെമ്പര്‍മാരായ പി.ജെ. സതീഷ്, ബിബിന്‍ തുടിയത്ത്, യൂസഫ് കൊടകരപറമ്പില്‍, അസിസ്റ്റന്റ് കൃഷി ഓഫീസര്‍മാരായ എം.കെ. ഉണ്ണി, ടി.വി. വിജു എന്നിവര്‍ പങ്കെടുത്തു.

പൂമംഗലം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഓപ്പണ്‍ ജിം ഉദ്ഘാടനം ചെയ്തു
പൂമംഗലം പഞ്ചായത്ത് കേരളോത്സവം 2026 ഉദ്ഘാടനം ചെയ്തു
പൂമംഗലം പഞ്ചായത്തില്‍ പകല്‍വീട് തുറന്നു
പൂമംഗലം ഗവ. ആയുര്‍വേദാശുപത്രി മാറ്റുന്നു; സൗകര്യങ്ങളുള്ള കെട്ടിടം ഉപേക്ഷിക്കുന്നതില്‍ നാട്ടുകാര്‍ക്ക് ആശങ്ക
കാനയിലേക്ക് മലിനജലം ഒഴുക്കിയ ഹോട്ടല്‍ പഞ്ചായത്ത് അടപ്പിച്ചു
അവുണ്ടര്ചാലിന് കുറുകേ പാലം; ആറുവര്‍ഷമായിട്ടും പ്രഖ്യാപനത്തില്‍ ഒതുങ്ങി