അധ്യാപക ഒഴിവുകള്‍
കല്ലേറ്റുംകര: കെ. കരുണാകരന് മെമ്മോറിയല്‍ മോഡല്‍ പോളിടെക്നിക് കോളജില്‍ ലക്ചറര്‍ ഇന്‍ കംമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് തസ്തികയിലെ താല്കാലിക ഒഴിവിലേക്ക് ഉദ്യോഗാര്‍ഥികളെ ക്ഷണിച്ചു. യോഗ്യത ബന്ധപ്പെട്ട വിഷയത്തില്‍ ബിടെക് ഫസ്റ്റ് ക്ലാസ്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ 14ന് രാവിലെ പത്തിന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോളജില്‍ നേരിട്ട് ഹാജരാകേണ്ടതാണ്.

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ദേവസ്വം അഡ്മിനിസ്ട്രേറ്ററായി സി. പ്രീതി ചുമതലയേറ്റു
ഡോ. അമ്മന്നൂര്‍ രജനീഷ് ചാക്യാര്‍ കൂടിയാട്ടം കേന്ദ്രയുടെ പ്രൊജക്റ്റ് ഡയറക്ടര്‍
ഗണിതശാസ്ത്രത്തില്‍ പിഎച്ച്ഡി നേടി
കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗില്‍ പിഎച്ച്ഡി നേടി
ജിയോളജിയില്‍ പിഎച്ച്ഡി നേടി
മാനേജ്മെന്റില്‍ ഡോക്ടറേറ്റ് നേടി