രതി രവി (40) താഴേക്കാട്
താഴേക്കാട്: വെള്ളാനി വീട്ടില്‍ രവി. വി.സിയുടെ ഭാര്യയും ഇരിങ്ങലക്കുട ഗവ: ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂളിലെ ബയോളജി വിഭാഗം അദ്ധ്യാപികയുമായ രതി രവി (40) മരണപ്പെട്ടു. അസുഖ ബാധിതയായി ചികിത്സയില്‍ ആയിരുന്നു. ഭര്‍ത്താവ് രവി. വി.സി. റയില്‍വേ സ്റ്റേഷന് മാസ്റ്റര്‍ ആണ്. മകന് ഋത്വിക്ക് രവി വിജയഗിരി സ്കൂള്‍ വിദ്യാര്‍ത്ഥിയാണ്. സംസ്കാരം നടത്തി.

ഇരിങ്ങാലക്കുട നെല്ലിശേരി പരേതനായ ലോനപ്പന് ഭാര്യ റോസി (86) അന്തരിച്ചു.
പോലീസ് ജീപ്പിടിച്ച് അപകടം; വിദ്യാര്‍ഥിയായ ജുവിന് മരണത്തിന് കീഴടങ്ങി, അനന്തകൃഷ്ണന് ചികിത്സയില്‍
ജോണി (81) നിര്യാതനായി
സ്റ്റീഫന്‍ സി. തോമസ് നിര്യാതനായി
മുന്‍ ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാതറിന് പോള്‍ അന്തരിച്ചു
സിസ്റ്റര്‍ ജുസ്തീന (82) നിര്യാതയായി