ഹാജറാബീവി (77) ഇരിങ്ങാലക്കുട
ഇരിങ്ങാലക്കുട: മുൻ നഗരസഭ അംഗം കരിപറമ്പിൽ അബ്ദുൽ ഖാദറുടെ ഭാര്യ ഹാജറാബീവി (77) അന്തരിച്ചു. കബറടക്കം
കാട്ടുങ്ങച്ചിറ ജുമാമസ്ജിദിൽ നടത്തി. മക്കൾ: അബ്ദുൽ കലാം, ഷാജഹാൻ, സക്കീർ ഹുസൈൻ, ഷിനോദ്, ഷാനവാസ്, ജാസ്മിൻ, മദീന, ഷാഹിത. മരുമക്കൾ: സലിം, ഇക്ബാൽ, ഷാഹുൽ
ഹമീദ്, താജുന്നിസ, ജാസ്മിൻ, ഷഹിദ, ഷെറിൻ, റുക്കിയ.