വാരിയര്‍ സമാജം ജില്ല സമ്മേളനം
വാരിയര്‍ സമാജം ജില്ല വാര്‍ഷിക സമ്മേളനം സംസ്ഥാന സെക്രട്ടറി ടി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: സമസ്ത കേരള വാരിയര്‍ സമാജം ജില്ല വാര്‍ഷിക സമ്മേളനം സമാജം സംസ്ഥാന സെക്രട്ടറി ടി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് രമ ഉണ്ണികൃഷ്ണന് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി വി.വി. ഗിരീശന്, പി.വി. ശങ്കരന്‍കുട്ടി, പി.പി. ഇന്ദുകുമാര്‍, ഇ. രാജേഷ്, പി.വി. ധരണീധരന്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലയിലെ മികച്ച യൂണിറ്റുകളായി തലോര്‍, ഇരിങ്ങാലക്കുട, തൃശൂര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. പുതിയ ഭാരവാഹികള്‍: കെ. ഉണ്ണികൃഷ്ണവാര്യര്‍ (പ്രസിഡന്റ്), ശ്രീജ ഓംകുമാര്‍ (വൈസ് പ്രസിഡന്റ് ), വി.വി. സതീശന് (സെക്രട്ടറി), ഓംകുമാര്‍ (ജോയിന്റ് സെക്രട്ടറി), പി.വി. ശങ്കരന് കുട്ടി (ട്രഷറര്‍ ), എ.സി. സുരേഷ്, എ.വി. രുദ്രകുമാര്‍ (സംസ്ഥാന കമ്മിറ്റി) വനിതാ വിഭാഗം: പാര്‍വ്വതി എസ്. വാര്യര്‍ (പ്രസിഡന്റ്), ഉഷ ദാസ് (സെക്രട്ടറി), രാജലക്ഷ്മി വിജയന് (ട്രഷറര്‍).


സെന്റ് ജോസഫ്സ് കോളജില്‍ അഡ്വാന്‍സ്ഡ് റോബോട്ടിക്സ് ശില്പശാലയ്ക്ക് തുടക്കം
ഷണ്മുഖം കനാലില്‍ അറവുമാലിന്യം തള്ളി; രാത്രിയുടെ മറവില്‍ മാലിന്യ നിക്ഷേപം വ്യാപകം
ഗാന്ധിദര്‍ശന്‍ വേദി പ്രതിഷേധ സംഗമം നടത്തി
യുക്തിവാദി എം.സി. ജോസഫിനെ ശരിയായ രീതിയില്‍ കേരളം വായിച്ചിട്ടില്ല; എം.പി. സുരേന്ദ്രന്
പ്രമേഹ നിര്‍ണയവും നേത്ര പരിശോധന ക്യാമ്പും സംഘടിപ്പിച്ചു
കൂടല്‍മാണിക്യം ദേവസ്വം മ്യൂസിയം ആന്‍ഡ് ആര്‍ക്കൈവ്സിന്റെ ചരിത്ര സെമിനാര്‍ സമാപിച്ചു