ഇരിങ്ങാലക്കുട നഗരസഭയുടെ ആഭിമുഖ്യത്തില്‍ വയോജനോത്സവം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നഗരസഭയുടെ ആഭിമുഖ്യത്തില്‍ കേരള സാമൂഹ്യ സുരക്ഷാ മിഷന് വയോമിത്രം പദ്ധതി യുടെയും, സംയോജിത ശിശു വികസന പദ്ധതിയുടെയും സഹകരണത്തോടെ വയോജനോത്സവം സംഘടിപ്പിച്ചു. നഗരസഭ വൈസ് ചെയര്‍മാര്‍ ബൈജു കുറ്റികാടന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഫെനി എബിന് വെള്ളാനിക്കാരന്‍ അധ്യക്ഷത വഹിച്ചു.
സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ സി.സി. ഷിബിന്‍, അംബിക പള്ളിപുറത്ത്, ജെയ്സണ്‍ പാറേക്കാടന്‍, അഡ്വ. ജിഷ ജോബി നഗരസഭാ കൗണ്‍സിലര്‍മാരായ, സോണിയ ഗിരി, അഡ്വ. കെ.ആര്. വിജയ, അല്‍ഫോണ്‍സ് തോമസ്, പി.ടി. ജോര്‍ജ്, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ എന്‍.യു. ബീന, വയോമിത്രം മെഡിക്കല്‍ ഓഫീസര്‍ പി.എം. ഫാസീദ് കേരള സാമൂഹ്യ സുരക്ഷാ മിഷന് വയോമിത്രം കോ ഓര്‍ഡിനേറ്റര്‍ എ.ആര്. ശരത്ത്. തുടങ്ങിയവര്‍ സംസാരിച്ചു.


തൃശൂര്‍-കൊടുങ്ങല്ലൂര്‍ സംസ്ഥാനപാത കോണ്‍ക്രീറ്റിടല്‍ ഹൈക്കോടതി നല്കിയ സമയപരിധി തീര്‍ന്നു
മാടായിക്കോണം പി.കെ. ചാത്തന്മാസ്റ്റര് സ്മാരക ഗവ. യുപി സ്കൂളില്‍ വാര്‍ഷികാഘോഷവും പുതിയ സ്കൂള്‍ ബസിന്റെ ഫഌഗ് ഓഫ് കര്‍മ്മവും നടത്തി
ഇന്ത്യന്‍ പ്ലാനിംഗ് കമ്മീഷന്റെ ദേശീയ വികസന ഏജന്‍സിയായ ഭാരത് സേവക് സമാജിന്റെ (ബിഎസ്എസ്) 2026 നാഷണല്‍ അവാര്‍ഡ് ജോസ് മാമ്പിള്ളിക്ക്
കരുവന്നൂര്‍ സിഎല്‍സി കേശദാന ക്യാമ്പ് നടത്തി
ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗില്‍ കുടുംബശ്രീ അംഗങ്ങള്‍ക്കായി എല്‍ഇഡി ബള്‍ബ് നിര്‍മ്മാണ പരിശീലനം
ഫാ. ഡോ. ജോസ് തെക്കന്‍ ഓള് ഇന്ത്യ ബെസ്റ്റ് ടീച്ചര്‍ അവാര്‍ഡ് ഡോ. നൈജില്‍ തോമസിന്