അവിട്ടത്തൂർ :പോന്നത്ത് ദേവകിയമ്മ മകൻ കൃഷ്ണൻകുട്ടി (75) അന്തരിച്ചു. സംസ്കാരം വീട്ടുവളപ്പിൽ നടത്തി. ഭാര്യ: പ്രേമചന്ദ്രിക, മക്കൾ: വിനോദ് (ഗൾഫ് ), ജ്യോതിഷ്. മരുമക്കൾ: പ്രസീത, സൂര്യ. സഹോദരങ്ങൾ :ശാന്തകുമാരി, വേണുഗോപാൽ, രാജൻ, ഗോപിനാഥ് (പൂമംഗലം സഹകരണ ബാങ്ക് പ്രസിഡന്റ് ), സതീശൻ