ഒ.ആര്. കൃഷ്ണതീര്‍ഥ ഒന്നാം റാങ്ക് നേടി
ഇരിങ്ങാലക്കുട: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (കുസാറ്റ്) എംടെക് ഇന്ന്റെട്രിയല് സേഫ്റ്റി പരീക്ഷയില്‍ ഒ.ആര്. കൃഷ്ണതീര്‍ഥ ഒന്നാം റാങ്ക് നേടി. ഊട്ടി അരുവങ്കാട് ഡിഫെന്‍സ് മിനിസ്ട്രിയുടെ കീഴിലുള്ള കോര്‍ഡൈറ്റ് ഫാക്ടറിയില്‍ ക്വാളിറ്റി അഷ്വറന്‍സ് ഓഫീസര്‍ (ജെജെഒ) ആയ എ. രമേശിന്റെയും ബിന്ദു രമേശിന്റെയും മകളും പൊറത്തിശേരി തൈവളപ്പില്‍ ടി.ആര്. വിജയ രാജന് മാസ്റ്ററുടെ ചെറുമകളുമാണ്.

സെന്റ് ജോസഫ്സ് കോളജില്‍ അഡ്വാന്‍സ്ഡ് റോബോട്ടിക്സ് ശില്പശാലയ്ക്ക് തുടക്കം
ഗാന്ധിദര്‍ശന്‍ വേദി പ്രതിഷേധ സംഗമം നടത്തി
ഉപജില്ലാ സ്കൂള്‍ കലോത്സവം; ലോഗോ പ്രകാശനം ചെയ്തു
ഒരുമയുടെ ഓര്‍മകള്‍ പങ്കുവച്ച് ഉദയ പ്രൊവിന്‍സ് അലുമ്നി മീറ്റ്
ഉപജില്ലാ ശാസ്ത്രോത്സവത്തിന് തുടക്കമായി
എഐവൈഎഫ് ഇരിങ്ങാലക്കുട മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായി പൊതുസമ്മേളനം സംഘടിപ്പിച്ചു