നാഷണല്‍ എല്‍പി സ്കൂള്‍ വാര്‍ഷികാഘോഷം നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് ഉദ്ഘാടനം ചെയ്തു

നാഷണല്‍ എല്‍പി സ്കൂള്‍ വാര്‍ഷികാഘോഷം നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: നാഷണല്‍ എല്‍പി സ്കൂള്‍ വാര്‍ഷികാഘോഷം നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ സുജ സഞ്ജീവ് കുമാര്‍ അധ്യക്ഷത വഹിച്ചു. ഡോ. വിനീത ജയകൃഷ്ണന് മുഖ്യ പ്രഭാഷണം നടത്തി. സ്കൂള്‍ മാനേജര്‍ രുഗ്മിണി രാമചന്ദ്രന് സമ്മാനദാനം നിര്‍വ്വഹിച്ചു. പ്രധാന അധ്യാപിക കെ.ആര്. ലേഖ, വിപിആര്‍ മേനോന്, ഇ. അപ്പു മേനോന്, സുമേഷ് കെ. നായര്‍, എം. സുബിത, വി.ആര്. ശ്രുതി, സപ്ന ഡേവീസ്, കെ. ഹരിനാഥ്, കെ.ജി. അജയ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.