ലാബ് ടെക്നീഷ്യന്റെ ഒഴിവ്

കാറളം: കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലാബ് ടെക്നീഷ്യന് തസ്തികയില്‍ ദിവസവേതനത്തില്‍ നിയമനം നടത്തുന്നു. സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍നിന്ന് ഡിഎംഎല്‍ടി, ബിഎസ് സിഎംഎല്‍ടി കഴിഞ്ഞതും കേരള സ്റ്റേറ്റ് പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന് ഉള്ളവരുമായ ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം 14ന് രാവിലെ 9.30ന് കാറളം കുടുംബാരോഗ്യകേന്ദ്രത്തില്‍ ഹാജരാകണം. വിവരങ്ങള്‍ക്ക് 7012503170.