അപേക്ഷകള്‍ ക്ഷണിക്കുന്നു
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജില്‍ (ഓട്ടോണമസ്) പുതുതായി ആരംഭിക്കുന്ന പഞ്ചവത്സര ഇന്റഗ്രേറ്റഡ് എംഎസ്സി ജിയോളജി കോഴ്സിലേക്കു അപേക്ഷകള്‍ ക്ഷണിക്കുന്നു. താത്പര്യമുള്ളവര്‍ 16 നു വൈകീട്ട് അഞ്ചിനു മുമ്പായി www.christcollegeijk.edu.in എന്ന കോളജ് വെബ്സൈറ്റ് മുഖാന്തിരം അപേക്ഷിക്കേണ്ടതാണ്. ഫോണ്‍: 0480-2825258, 2820005.

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ദേവസ്വം അഡ്മിനിസ്ട്രേറ്ററായി സി. പ്രീതി ചുമതലയേറ്റു
ഡോ. അമ്മന്നൂര്‍ രജനീഷ് ചാക്യാര്‍ കൂടിയാട്ടം കേന്ദ്രയുടെ പ്രൊജക്റ്റ് ഡയറക്ടര്‍
ഗണിതശാസ്ത്രത്തില്‍ പിഎച്ച്ഡി നേടി
കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗില്‍ പിഎച്ച്ഡി നേടി
ജിയോളജിയില്‍ പിഎച്ച്ഡി നേടി
മാനേജ്മെന്റില്‍ ഡോക്ടറേറ്റ് നേടി