എടത്തിരുത്തി പഞ്ചായത്ത് വിദ്യാര്‍ത്ഥി ഹരിതസേന സ്കോളര്‍ഷിപ്പ് ; സെന്റ് ആന്‍സ് കോണ്‍വെന്റ് യു.പി. സ്കൂളിന് അഭിമാന നേട്ടം
എടത്തിരുത്തി ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച വിദ്യാര്‍ത്ഥി ഹരിതസേന സ്കോളര്‍ഷിപ്പിന് അര്‍ഹത നേടിയ എടത്തിരുത്തി സെന്റ് ആന്‍സ് യുപി സ്കൂളിലെ വിദ്യാര്‍ഥികള്‍.
എടത്തിരുത്തി: ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച വിദ്യാര്‍ത്ഥി ഹരിതസേന സ്കോളര്‍ഷിപ്പ് ഇക്കോസെന്‍സ് തദ്ദേശസ്വയംഭരണ വകുപ്പിന്റെ സ്കോളര്‍ഷിപ്പിന് സെന്റ് ആന്‍സ് യു പി സ്കൂളിലെ 13 കുട്ടികള്‍ അര്‍ഹത നേടി. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ സജീവമായ പങ്കാളിത്തം, ഹരിത പ്രവര്‍ത്തനങ്ങള്‍, ശുചിത്വ പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് സ്കോളര്‍ഷിപ്പിന് വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുത്തത്. എടത്തിരുത്തി ഗ്രാമപഞ്ചായത്തിലെ മികച്ച വിദ്യാലയമായി സെന്റ് ആന്‍സ് കോണ്‍വെന്റ് യു.പി. സ്കൂളിനെ തിരഞ്ഞെടുത്തു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

റവ. ഡോ. ജോസ് തെക്കന്‍ ഓള് ഇന്ത്യ ബെസ്റ്റ് ടീച്ചര്‍ അവാര്‍ഡ് സമ്മാനിച്ചു
ഇരിങ്ങാലക്കുടയില്‍ തൃശൂര്‍ റൂറല്‍ പോലീസ് ഹെഡ് ക്വാട്ടേഴ്സ് കെട്ടിടത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം നടത്തി
കോടതിയാല്‍ ശിക്ഷിക്കപ്പെട്ട ശേഷം ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ പിടികൂടി
ക്രൈസ്റ്റ് കോളജില്‍ സ്റ്റുഡന്റ് എക്സ്ചേഞ്ച് പ്രോഗ്രാം സംഘടിപ്പിച്ചു
കാലപഴക്കം; കോടതിയുടെ പ്രവര്‍ത്തനം അടിയന്തരമായി മറ്റുന്നതിനായി കളക്ടറുടെ ഇടപെടല്‍
കുടിവെള്ള ക്ഷാമം രൂക്ഷം: വീടുകളിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി