കാട്ടൂര്‍ പഞ്ചായത്തില്‍ ചേനാംകുളത്തിനു പുതുജീവന്‍
കാട്ടൂര്‍ പഞ്ചായത്തില്‍ ചേനാംകുളം വുത്താക്കുന്നതിന്റെ ഭാഗമായി ചണ്ടി നീക്കം ചെയ്യുന്നു.
കാട്ടൂര്‍: പഞ്ചായത്തിലെ തേക്കുംമൂല പത്താം വാര്‍ഡിലെ ചേനാംകുളം വൃത്തിയാക്കല്‍ ആരംഭിച്ചു. കുളത്തിലെ ചണ്ടിയും ചെളിയും നീക്കം ചെയ്ത് കല്പടവുകളിലെ കേടുപാടുകള്‍ തീര്‍ത്ത് കുളത്തിനു ചുറ്റം കൈവരികള്‍ നിര്‍മിക്കുന്നതാണ് പദ്ധതിയിലുള്ളത്. 12 ലക്ഷം രൂപയാണ് ഈ പദ്ധതികള്‍ക്കായി ചെലവിടുന്നത്. പഞ്ചായത്തംഗം ജൂലിയസ് ആന്റണിയുടെ നേതൃത്വത്തിലാണ് പണികള്‍ പുരോഗമിക്കുന്നത്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയില്‍ ജപമാല രാജ്ഞിയുടെ തിരുനാളിന് കൊടികയറി
പനി ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി സോൺ ഫുട്ബോൾ: ക്രൈസ്റ്റ് കോളേജ് ജേതാക്കൾ
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു