ഇരിങ്ങാലക്കുട: പുലിക്കുട്ടി മഠം റോഡില്‍ പുതിയവീട്ടില്‍ അബ്ദുള്‍ ഖാദര്‍ (86) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: അയിഷ. മക്കള്‍: അഡ്വ. ഹാഷിം, ലീന, ലിബിന, മിലി. മരുമക്കള്‍: ഷമീന (ചാവക്കാട്), നജീബ് (കൈപ്പമംഗലം), ഷെരീഫ് (ദുബായ്), ഇലിയാസ് (ബോസ്റ്റണ്‍).
About Author