മെറിറ്റ് അഡ്മിഷന്
ഇരിങ്ങാലക്കുട: തരണനെല്ലൂര്‍ ആര്‍ട്സ് കോളജിലെ എംഎസ്സി ഫുഡ് സയന്‍സ് ആന്‍ഡ് ടെക്നോളജി കോഴ്സിനു എസ്സി, പിഎച്ച് എന്നീ സംവരണ സീറ്റുകളില്‍ ഒരു ഒഴിവ് വീതം ഉണ്ട്. കാലിക്കറ്റ് യൂണിവേഴ്സിറ്റി പിജി എന്‍ട്രന്‍സ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള ഈ വിഭാഗത്തിലുള്ള വിദ്യാര്‍ഥികള്‍ക്കു ബന്ധപ്പെട്ട രേഖകള്‍ സഹിതം 11 നു രാവിലെ 10 നു കോളജില്‍ നേരിട്ട് ഹാജരായി പ്രവേശനം നേടാവുന്നതാണെന്നു കോളജ് മാനേജര്‍ അറിയിച്ചു. ഫോണ്‍: 9995423455, 9846730721.

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ദേവസ്വം അഡ്മിനിസ്ട്രേറ്ററായി സി. പ്രീതി ചുമതലയേറ്റു
ഡോ. അമ്മന്നൂര്‍ രജനീഷ് ചാക്യാര്‍ കൂടിയാട്ടം കേന്ദ്രയുടെ പ്രൊജക്റ്റ് ഡയറക്ടര്‍
ഗണിതശാസ്ത്രത്തില്‍ പിഎച്ച്ഡി നേടി
കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗില്‍ പിഎച്ച്ഡി നേടി
ജിയോളജിയില്‍ പിഎച്ച്ഡി നേടി
മാനേജ്മെന്റില്‍ ഡോക്ടറേറ്റ് നേടി