സിസ്റ്റർ ക്രിസ്റ്റല്ല എഫ്സിസി (79) കരാഞ്ചിറ
കരാഞ്ചിറ: ആരോഗ്യമാത മഠാംഗമായ സിസ്റ്റർ ക്രിസ്റ്റല്ല(79) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് നാലിന് മോണ്‍. ലാസർ കുറ്റിക്കാടന്റെ മുഖ്യകാർമികത്വത്തിൽ സെന്റ് പയസ് മഠത്തിൽ നടത്തും. ആളൂർ കൈനാടത്ത് പറമ്പിൽ പരേതനായ ആന്റണി-അന്നമ്മ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: സിസ്റ്റർ ബൊനിഫസ് എഫ്എസ്എസ്ജെ, സിസ്റ്റർ ബെല്ലർമിൻ എഫ്എസ്എസ്ജെ, മേരി വർക്കി, ജോസ്, വർഗീസ്, ദേവസിക്കുട്ടി, ലൂസി ഇട്ട്യേര. ചേർപ്പ് ലൂർദ്മാത, വെറ്റിലപ്പാറ സേവനസദൻ, അഴീക്കോട് മാർതോമ, പോട്ട ധന്യ, ഡ്യൂസ്ബർഗ് ഹെന്നാഫ് ജർമനി, ചാലക്കുടി പ്രൊവിൻഷ്യൽ ഹൗസ്, വെള്ളിക്കുളങ്ങര പ്രസന്റേഷൻ, സെന്റ് പോൾസ്, തുരുത്തിപറമ്പ് ലേഡി ഗ്രേയ്സ്, അഴീക്കോട് സാൻതോം, കരാഞ്ചിറ ആരോഗ്യമാത എന്നീ ഭവനങ്ങളിൽ സുപ്പീരിയർ, അസിസ്റ്റന്റ് സുപ്പീരിയർ, സ്നേഹാലയ ഇൻ ചാർജ് എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

പനി ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
മക്കള്‍ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഉണര്‍ന്നില്ല; ഇരിങ്ങാലക്കുട സ്വദേശിയുടെ അപ്രതീക്ഷിത വിടവാങ്ങല്‍
ഇരിങ്ങാലക്കുട നെല്ലിശേരി പരേതനായ ലോനപ്പന് ഭാര്യ റോസി (86) അന്തരിച്ചു.
പോലീസ് ജീപ്പിടിച്ച് അപകടം; വിദ്യാര്‍ഥിയായ ജുവിന് മരണത്തിന് കീഴടങ്ങി, അനന്തകൃഷ്ണന് ചികിത്സയില്‍
ജോണി (81) നിര്യാതനായി