പൂമംഗലം പഞ്ചായത്ത് മുന്‍ മെമ്പര്‍ നിര്യാതയായി
പൂമംഗലം: പഞ്ചായത്ത് മുന്‍ മെമ്പറും എടക്കുളം പടിഞ്ഞാട്ടുമുറി ചേലിക്കാട്ടില്‍ ശിവദാസന്റെ ഭാര്യയുമായ മിനി ശിവദാസന്‍ (45) നിര്യാതയായി. അര്‍ബുദരോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍ നിന്നു സിപിഎം പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട മിനി ശിവദാസന്‍ കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണായിരുന്നു. ജനാധിപത്യ മഹിളാ അസോസിയേഷന് പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി, സിഡിഎസ് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. മക്കള്‍: മിഥുന്, നിഥിന്.

പനി ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
മക്കള്‍ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഉണര്‍ന്നില്ല; ഇരിങ്ങാലക്കുട സ്വദേശിയുടെ അപ്രതീക്ഷിത വിടവാങ്ങല്‍
ഇരിങ്ങാലക്കുട നെല്ലിശേരി പരേതനായ ലോനപ്പന് ഭാര്യ റോസി (86) അന്തരിച്ചു.
പോലീസ് ജീപ്പിടിച്ച് അപകടം; വിദ്യാര്‍ഥിയായ ജുവിന് മരണത്തിന് കീഴടങ്ങി, അനന്തകൃഷ്ണന് ചികിത്സയില്‍
ജോണി (81) നിര്യാതനായി