ഗസ്റ്റ് ലക്ചറർ ഒഴിവ്
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജിൽ കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസ്ക്സ്, ബോട്ടണി, ഇക്കണോമിക്സ്, മലയാളം, കംപ്യൂട്ടർ സയൻസ് എന്നീ വിഭാഗത്തിലേക്കു ഗസ്റ്റ് ലക്ചററെ ആവശ്യമുണ്ട്. 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദവും നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് വിജയവും നേടിയവർക്കു അപേക്ഷിക്കാം. യോഗ്യതയുള്ളവരുടെ അഭാവത്തിൽ 55 ശതമാനം മാർക്കുള്ള ബിരുദാനന്തര ബിരുദക്കാരേയും പരിഗണിക്കും. താത്പര്യമുള്ളവർ രേഖകൾ സഹിതം 30 നു രാവിലെ 10 നു മുമ്പ് കോളജ് ഓഫീസിൽ ഹാജരാകണമെന്നു കോളജ് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 0480-2825358, 8301000125.

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ദേവസ്വം അഡ്മിനിസ്ട്രേറ്ററായി സി. പ്രീതി ചുമതലയേറ്റു
ഡോ. അമ്മന്നൂര്‍ രജനീഷ് ചാക്യാര്‍ കൂടിയാട്ടം കേന്ദ്രയുടെ പ്രൊജക്റ്റ് ഡയറക്ടര്‍
ഗണിതശാസ്ത്രത്തില്‍ പിഎച്ച്ഡി നേടി
കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗില്‍ പിഎച്ച്ഡി നേടി
ജിയോളജിയില്‍ പിഎച്ച്ഡി നേടി
മാനേജ്മെന്റില്‍ ഡോക്ടറേറ്റ് നേടി