അപേക്ഷകൾ സമർപ്പിക്കണം
ഇരിങ്ങാലക്കുട: തരണനെല്ലൂർ ആർട്സ് കോളജിലെ എംഎസ്സി മൈക്രോ ബയോളജി കോഴ്സിനു യൂണിവേഴ്സിറ്റിയുടെ അനുമതി ലഭിച്ചു. ഈ വർഷം തന്നെ ആരംഭിക്കുന്ന കോഴ്സിന്റെ അപേക്ഷകൾ 21 നു മുമ്പായി കോളജിൽ നേരിട്ട് സമർപ്പിക്കേണ്ടതാണ്. അപേക്ഷകൾ കോളജ് ഓഫീസിൽ നിന്നെ കൂടൽമാണിക്യ ക്ഷേത്രത്തിനു സമീപമുള്ള അഡ്മിനിസ്ട്രേറ്റീവ് ഓഫീസിൽ നിന്നു നേരിട്ടോ നല്‍കാവുന്നതാണെന്നു കോളജ് മാനേജർ അറിയിച്ചു. ഫോൺ: 9995423455, 9846730721

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ദേവസ്വം അഡ്മിനിസ്ട്രേറ്ററായി സി. പ്രീതി ചുമതലയേറ്റു
ഡോ. അമ്മന്നൂര്‍ രജനീഷ് ചാക്യാര്‍ കൂടിയാട്ടം കേന്ദ്രയുടെ പ്രൊജക്റ്റ് ഡയറക്ടര്‍
ഗണിതശാസ്ത്രത്തില്‍ പിഎച്ച്ഡി നേടി
കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗില്‍ പിഎച്ച്ഡി നേടി
ജിയോളജിയില്‍ പിഎച്ച്ഡി നേടി
മാനേജ്മെന്റില്‍ ഡോക്ടറേറ്റ് നേടി