ഇരിങ്ങാലക്കുട രൂപത സിഎല്‍സി കനകമല തീര്‍ഥാടന പദയാത്ര സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: സിഎല്‍സി കനകമല തീര്‍ഥാടന പദയാത്ര നടത്തി. തീര്‍ഥാടനം കേന്ദ്രം റെക്ടര്‍ ഫാ. ജോയ് തറയ്ക്കല്‍ ജനറല്‍ കണ്‍വീനര്‍ അബീദ് വിന്സിനു പതാക കൈമാറി തീര്‍ഥാടനം ഫഌഗ് ഓഫ് ചെയ്തു. രൂപത ഡയറക്ടര്‍ ഫാ. സിബു കള്ളാപറമ്പില്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ലിന്റോ പനംകുളം, ജൂണിയര്‍ സിഎല്‍സി ഡയറക്ടര്‍ ഫാ. ഫ്രാന്സന് താനാടന്, രൂപത സെക്രട്ടറി വിപിന്‍ പുളിക്കന്‍, ട്രഷറര്‍ സിംസണ്‍ മാഞ്ഞുരാന്‍, സംസ്ഥാന പ്രസിഡന്റ് ഷോബി കെ. പോള്‍, മേഖല ഓര്‍ഗനൈസര്‍ ബിബിന്‍ പോള്‍, നിഖില്‍ ആന്റണി, ബിനു എന്നിവര്‍ നേതൃത്വം നല്കി.