കത്തീഡ്രല്‍ സിഎല്‍സിയുടെ ആഭിമുഖ്യത്തില്‍ ‘തണല്‍ 2021’ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: കത്തീഡ്രല്‍ സിഎല്‍സിയുടെ ആഭിമുഖ്യത്തില്‍ ‘തണല്‍ 2021’ പരിപാടിയുടെ ഭാഗമായി ഇടവകയില്‍ കൂടുതല്‍ മക്കളുള്ള ദമ്പതിമാരെ ആദരിച്ചു. വര്‍ക്കിംഗ് ഡയറക്ടര്‍ ഫാ. സാംസണ് എലുവത്തിങ്കല്‍, പ്രസിഡന്റ് ക്ലിന്‍സ് പോളി, ഓര്‍ഗനൈസര്‍ ജിജു കോട്ടോളി, കണ്‍വീനേഴ്സായ ജെയ്ഫിന് ഫ്രാന്‍സിസ്, സിറിള്‍ പോള്‍, ഷെറിന് പോള്‍, ഗ്രീനി ജോര്‍ജ്, പ്രീന പീയുസ്, നിധിയ തങ്കച്ചന്, സാല്‍വിന്‍ ജോസഫ്, അമല്‍ ജെറി എന്നിവര്‍ നേതൃത്വം നല്കി.
