നിര്‍ധനരായ രോഗികള്‍ക്കു വേണ്ടി സര്‍ജിക്കല്‍ സാമഗ്രികള്‍ വിതരണം ചെയ്തു

ഇരിങ്ങാലക്കുട: താലൂക്ക് ആശുപത്രിയില്‍ ഓര്‍ത്തോ വിഭാഗം ശാസ്ത്രക്രിയക്കു വിധേയരാകുന്ന നിര്‍ധനരായ രോഗികള്‍ക്കു വേണ്ടി സര്‍ജിക്കല്‍ സാമഗ്രികള്‍ വിതരണം ചെയ്തു. യുവകലാസഹിതി മേഖലാ പ്രസിഡന്റ് കൃഷ്ണാനന്ദ ബാബുവാണു സാമഗ്രികള്‍ സ്പോണ്സര് ചെയ്തത്. താലൂക്കാശുപത്രി സൂപ്രണ്ട് ഡോ. മിനിമോള്‍ ആശുപത്രിക്കു വേണ്ടി സാമഗ്രികള്‍ ഏറ്റുവാങ്ങി.