പൊറത്തിശേരി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം: താലൂക്ക് തല സംഘാടകസമിതി രൂപീകരിച്ചു
 
                പൊറത്തിശേരി: സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം താലൂക്ക്തല സംഘാടകസമിതി രൂപീകരിച്ചു. ഭാരവാഹികളായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു (ചെയര്മാന്), ടി.എന്‍. പ്രതാപന് എംപി (രക്ഷാധികാരി) ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയഗിരി (വൈസ് ചെയര്മാന്), റവന്യു ഡിവിഷണല്‍ ഓഫീസര്‍ എം.എച്ച്. ഹരീഷ് (കണ്‍വീനര്‍), ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന്, കൗണ്‍സിലര്‍ രാജി കൃഷ്ണകുമാര്‍ (ജോയിന്റ് കണ്‍വീനര്‍മാര്‍), മുകുന്ദപുരം തഹസില്‍ദാര്‍ ശാന്തകുമാരി, മുകുന്ദപുരം എല്‍.ആര്. തഹസില്‍ദാര്‍ സിമീഷ് സാഹു, പൊറത്തിശേരി വില്ലേജ് ഓഫീസര്‍ കെ.സി. രമേഷ് (കോ-ഓര്‍ഡിനേറ്റേഴ്സ്) എന്നിവരെ തെരഞ്ഞെടുത്തു. ഇരിങ്ങാലക്കുട നഗരസഭ വൈസ് ചെയര്മാന് ടി.വി. ചാര്‍ളി, ജോഷി കളത്തില്‍, റോക്കി ആളൂക്കാരന്‍, എ.പി. ആന്റണി, കെ.എ. റിയാസുദ്ദീന്‍, കെ.സി. കാര്ത്തികേയന്, ഡേവിസ്, മോഹന്‍ നന്ദാവനം എന്നിവരെ കമ്മിറ്റി അംഗങ്ങളായും യോഗം തെരഞ്ഞെടുത്തു.

 
                         കുടുംബ സംഗമം സംഘടിപ്പിച്ചു
                                    കുടുംബ സംഗമം സംഘടിപ്പിച്ചു                                 മണപ്പുറം ഫൗണ്ടേഷന് ഇരിങ്ങാലക്കുട ഫയര്‍ സ്റ്റേഷനിലേക്ക് ഇന്‍വെര്‍ട്ടര്‍ വിതരണം ചെയ്തു
                                    മണപ്പുറം ഫൗണ്ടേഷന് ഇരിങ്ങാലക്കുട ഫയര്‍ സ്റ്റേഷനിലേക്ക് ഇന്‍വെര്‍ട്ടര്‍ വിതരണം ചെയ്തു                                 തരിശ് ഭൂമിയില്‍ നെല്‍ക്കൃഷി കുട്ടാടന്‍ കര്‍ഷക സമിതി ചരിത്രം തിരുത്തുന്നു
                                    തരിശ് ഭൂമിയില്‍ നെല്‍ക്കൃഷി കുട്ടാടന്‍ കര്‍ഷക സമിതി ചരിത്രം തിരുത്തുന്നു                                 പ്രതിഷേധയോഗവും നാമജപ യാത്രയും നടത്തി
                                    പ്രതിഷേധയോഗവും നാമജപ യാത്രയും നടത്തി                                 ഗാന്ധിഗ്രാം റെസിഡന്റ്സ് അസോസിയേഷന് പൊതുയോഗം
                                    ഗാന്ധിഗ്രാം റെസിഡന്റ്സ് അസോസിയേഷന് പൊതുയോഗം                                 നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രതീകമാണ് ചന്ദ്രേട്ടന്- ജയരാജ് വാര്യര്‍
                                    നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രതീകമാണ് ചന്ദ്രേട്ടന്- ജയരാജ് വാര്യര്‍                                 
                                                                                                                                                                                                     
                                                                                                                                                                                                     
                                                                                                                                                                                                     
                                                                                                                                                                                                     
                                                                                                                                                                                                    