നൂറ്റൊന്നംഗസഭ രൂപീകരണത്തിന്റെ 10-ാം പിറന്നാള്‍ ആഘോഷിച്ചു
ഇരിങ്ങാലക്കുട: നൂറ്റൊന്നംഗ സഭയുടെ 10-ാം പിറന്നാള്‍ ആഘോഷിച്ചു. കൂടിയാട്ടം ആചാര്യനും കേന്ദ്ര സംഗീതനാടക അക്കാദമി പുരസ്കാര ജേതാവുമായ അമ്മന്നൂര്‍ കൂട്ടന്ചാക്യാര് ഉദ്ഘാടനം നിര്‍വഹിച്ചു. സഭ വൈസ് ചെയര്മാന് ഡോ. എ.എന്‍. ഹരീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. വിശിഷ്ഠ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ നേടിയ എസ്ഐ പിറന്നാള്‍ സന്ദേശം നല്കി. മുന്‍ എംഎല്‍എ അഡ്വ. തോമസ് ഉണ്ണിയാടന്, കണ്‍വീനര്‍ എം. സനല്‍കുമാര്‍, സഭാ സെക്രട്ടറി പി. രവിശങ്കര്‍, പി.കെ. ശിവദാസ് എന്നിവര്‍ പ്രസംഗിച്ചു.

ഹിന്ദു ഐക്യവേദി പ്രതിഷേധം
പാറപ്പുറം സാംസ്കാരിക നിലയം: പ്രതീകാത്മക ഉദ്ഘാടനം നടത്തി ബിജെപി
കുഴിക്കാട്ടുകോണം വിമലമാതാ പള്ളിയില്‍ തിരുനാള്‍
നിപ്മറും പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലുമായി ധാരണാപത്രം കൈമാറി
ഒമ്പത് വര്‍ഷം വാടക കെട്ടിടത്തില്‍; ആളൂര്‍ പോലീസ് സ്റ്റേഷന് കെട്ടിടത്തിനുള്ള 19 സെന്റ് ഭൂമിയുടെ അനുമതി പത്രം കൈമാറി
രൂപത സിഎല്‍സി മരിയന്‍ 2കെ25 ക്വിസ് മത്സരം; വെസ്റ്റ് ചാലക്കുടി നിത്യസഹായമാതാ ഇടവകക്ക് ഒന്നാം സമ്മാനം