അപൂര്വ ഗ്രന്ഥങ്ങളുടെ ശേഖരം കൈമാറി
ഇരിങ്ങാലക്കുട: മാടായിക്കോണം താന്ത്രിക് ഗവേഷണ കേന്ദ്രം ട്രസ്റ്റിന്റെ അപൂര്വ ഗ്രന്ഥങ്ങളുടെ ശേഖരം എസ്എന് പബ്ലിക് ലൈബ്രറിക്കു കൈമാറി. പ്രഭാഷകനായ എല്. ഗിരീഷ്കുമാറിന്റെ നേതൃത്വത്തിലുള്ള ട്രസ്റ്റിന്റേതാണ് ഇംഗ്ലീഷ്, മലയാളം റഫറന്സ് ഗ്രന്ഥങ്ങളുടെ ശേഖരം. സാഹിത്യക്കാരന് ഉണ്ണിക്കൃഷ്ണന് കിഴുത്താണി ലൈബ്രറി പ്രസിഡന്റും ചന്ദ്രിക എഡ്യുക്കേഷണല് ട്രസ്റ്റ് ചെയര്മാനുമായ സി.കെ. രവിക്കു പുസ്തക ശേഖരം കൈമാറി. സെക്രട്ടറി പി.കെ. ഭരതന്, പി.കെ. അജയഘോഷ്, രചന, അജിത എന്നിവര് പ്രസംഗിച്ചു.

ഹിന്ദു ഐക്യവേദി പ്രതിഷേധം
പാറപ്പുറം സാംസ്കാരിക നിലയം: പ്രതീകാത്മക ഉദ്ഘാടനം നടത്തി ബിജെപി
കുഴിക്കാട്ടുകോണം വിമലമാതാ പള്ളിയില് തിരുനാള്
നിപ്മറും പുല്ലൂര് സേക്രഡ് ഹാര്ട്ട് മിഷന് ഹോസ്പിറ്റലുമായി ധാരണാപത്രം കൈമാറി
ഒമ്പത് വര്ഷം വാടക കെട്ടിടത്തില്; ആളൂര് പോലീസ് സ്റ്റേഷന് കെട്ടിടത്തിനുള്ള 19 സെന്റ് ഭൂമിയുടെ അനുമതി പത്രം കൈമാറി
രൂപത സിഎല്സി മരിയന് 2കെ25 ക്വിസ് മത്സരം; വെസ്റ്റ് ചാലക്കുടി നിത്യസഹായമാതാ ഇടവകക്ക് ഒന്നാം സമ്മാനം