സെന്റ് ജോസഫ് കോളജ് മലയാള വിഭാഗം നടത്തുന്ന ദേശീയ സെമിനാര്‍ സമാപിച്ചു

ഇരിങ്ങാലക്കുട: സെന്റ് ജോസഫ് കോളജ് മലയാള വിഭാഗം നടത്തുന്ന നവസിദ്ധാന്തങ്ങള്‍ പ്രസക്തിയും സാധ്യതയും എന്ന വിഷയത്തിലുള്ള ദേശീയ സെമിനാര്‍ മദ്രാസ് സര്‍വകലാശാലയിലെ പ്രഫ. ഡോ. പി.എം. ഗിരീഷ് ഉദ്ഘാടനം ചെയ്തു. സെമിനാര്‍ കോഡിനേറ്റര്‍ ഡോ. കെ.എ. ജെന്‍സി മലയാള വിഭാഗം അധ്യാപകന് പി.വി. അരവിന്ദ്, മലയാള വിഭാഗം അധ്യാപിക കെ.എന്‍. ഉര്‍സുല, വിദ്യാര്‍ഥി പ്രാതിനിധികളായ സി.ടി. ശ്രേണി, ഫെമി ഫ്രാന്‍സിസ് എന്നിവര്‍ പ്രസംഗിച്ചു.