വെള്ളാനി സെന്റ് ഡൊമിനിക് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ ഫ്ളവേഴ്സ് ഡേ ലളിത ബാലന് ഉദ്ഘാടനം ചെയ്തു

വെള്ളാനി: സെന്റ് ഡൊമിനിക് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ ഫ്ളവേഴ്സ് ഡേ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന് ഉദ്ഘാടനം ചെയ്തു. വെള്ളാനി ക്രൈസ്റ്റ് ക്ലബ് പ്രസിഡന്റ് ജോണി ആന്റോ, പിടിഎ പ്രസിഡന്റ് കെ.ബി. സജീവ്, രക്ഷാകര്‍തൃ പ്രതിനിധി ടി.ജെ. സിജോണ്‍, പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ റിനറ്റ് ഒപി, സിസ്റ്റര്‍ മാര്‍ട്ടിന ഒപി എന്നിവര്‍ സംസാരിച്ചു.