സെന്റ് തോമസ് കത്തീഡ്രലിലെ കാല്‍നാട്ടുകര്‍മം

ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലെ പിണ്ടിപ്പെരുനാളിനോടനുബന്ധിച്ച് വലിയങ്ങാടി അമ്പ് ഫെസ്റ്റിവലിന്റെ ഭാഗമായുള്ള നിലപന്തലിന്റെ കാല്‍നാട്ടുകര്‍മം കത്തീഡ്രല്‍ വികാരി ഫാ. പയസ് ചെറപ്പണത്ത് നിര്‍വഹിക്കുന്നു.