ഊക്കന്‍ മെമ്മോറിയല്‍ സ്കൂളില്‍ സംയുക്ത ഡയറി പ്രകാശനം നടത്തി

തുറവന്‍ക്കാട് ഊക്കന്‍ മെമ്മോറിയല്‍ സ്കൂളില്‍ 1, 2, ക്ലാസ്സുകളില്‍ തയ്യാറാക്കിയ സംയുക്ത ഡയറി പഞ്ചായത്ത് അംഗങ്ങളായ റോസ്മി ജയേഷ്, തോമസ് തൊകലത്ത് എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്യുന്നു
ഇരിങ്ങാലക്കുട: തുറവന്‍ക്കാട് ഊക്കന്‍ മെമ്മോറിയല്‍ സ്കൂളില്‍ 1, 2 ക്ലാസ്സുകളിലെ സംയുക്ത ഡയറിയുടെ പ്രകാശനം പഞ്ചായത്ത് അംഗങ്ങളായ റോസ്മി ജയേഷ്, തോമസ് തൊകലത്ത് എന്നിവര്‍ ചേര്‍ന്ന് പ്രകാശനം നടത്തി പ്രധാന അധ്യാപിക സിസ്റ്റര്‍ ജെര്മെയിന്, സിസ്റ്റര്‍ അനശ്വര, പിടിഎ പ്രസിഡന്റ് കീര്‍ത്തി ധനേഷ്, പിടിഎ അംഗം അജോ ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു