ആര്‍ആന്റ്ഡി എക്സലന്‍സ് അവാര്‍ഡ് ഇരിങ്ങാലക്കുട സ്വദേശി റിന്നിമോള് ബാബുവിന്
February 8, 2024
Social media
ഇരിങ്ങാലക്കുട: ഭാരത് ഇലക്ട്രോണിക്സ് ആര് ആൻഡ് ഡി എക്സലന്‍സ് അവാര്‍ഡിന് റിന്നിമോള് ബാബു അര്‍ഹയായി. എംസിപി ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ മാമ്പിള്ളി വീട്ടില്‍ എം.പി. ടോമിയുടെ മരുമകളും, ആകാശ് പോളിന്റെ ഭാര്യയുമാണ് റിന്നിമോള്.