പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പീപ്പിള്‍സ് വെല്‍ഫയര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ പ്ലാവിന് തൈകള്‍ വിതരണം ചെയ്തു

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വെള്ളാങ്ങല്ലൂര്‍ പീപ്പിള്‍സ് വെല്‍ഫയര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഗ്രാമപഞ്ചായത്തംഗം കൃഷ്ണകുമാര്‍ പ്ലാവിന് തൈകള്‍ വിതരണം ചെയ്യുന്നു.