എടത്തിരുത്തി സെന്റ് ആന്‍സ് ഹൈസ്കൂളില്‍ നടന്ന വായനാവാരം സാഹിത്യകാരന് സുഗതന് വെങ്കിടങ്ങ് ഉദ്ഘാടനം ചെയ്തു

എടത്തിരുത്തി സെന്റ് ആന്‍സ് ഹൈസ്കൂളില്‍ വായനാദിനത്തോടനുബന്ധിച്ച് നടന്ന വായനാവാരം പ്രശസ്ത സാഹിത്യകാരന് സുഗതന് വെങ്കിടങ്ങ് ഉദ്ഘാടനം ചെയ്യുന്നു. ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ലിസ്ജൊ, മാനേജര്‍ സിസ്റ്റര്‍ മരിയറ്റ് എന്നിവര്‍ സമീപം.