ഇരിങ്ങാലക്കുട ലിറ്റില്‍ ഫ്ളവര്‍ കോണ്‍വെന്റ് എല്‍പി സ്കൂളില്‍ വായനാദിനാഘോഷം ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട ലിറ്റില്‍ ഫ്ളവര്‍ കോണ്‍വെന്റ് എല്‍പി സ്കൂളില്‍ നടന്ന വായനാദിനാഘോഷം എഴുത്തുകാരായ ഫാ. ജോര്‍ജ് നെരേപറമ്പില്‍, രാധാകൃഷ്ണന് വെട്ടത്ത്, കെ. വേണുഗോപാല്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുന്നു. ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ റിനറ്റ് സമീപം.